close

Book Details

Thonalukal

Availability: In stock

ISBN: 978-93-5517-252-5

Author: Usman Karimpil

Language: malayalam

Format: Paperback

₹110 ₹120
Qty

ഇഫ്താര്‍, ഓവര്‍ ടൈം, കോര്‍ഡിനേറ്റുകള്‍, ടീ ബ്രേക്ക്, നീതിബോധം, ബലി, രക്തസാക്ഷി, നേർച്ചച്ചോറ്, പള്ളിക്കമ്മിറ്റി, പൗരത്വം... തുടങ്ങി പതിനേഴ് കഥകളുടെ പുതുസമാഹാരം.

Author Details

Usman Karimpil

Writer

കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശി, പാലക്കാട് എൻ.എസ്് .എസ്് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം. 'അബ്‌സാൻ' (നോവൽ), 'നേർച്ചച്ചോറ്' (ചെറുകഥകൾ) എന്നിവ പ്രസിദ്ധീകരിച്ചു. email: usmankarimpil@gmail.com